2010, ജനുവരി 24, ഞായറാഴ്‌ച

ദൂരെ ആണു കേരളം..

http://www.youtube.com/watch?v=qAyFdg1gZqU

7 അഭിപ്രായങ്ങൾ:

 1. ഈ നല്ല ഗാനം ഒരുപാട് നാള്‍ മുന്‍പ് കേട്ടതാണ്. ഇപ്പോള്‍ വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി. വളരെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പാട്ടാണ് (പ്രത്യേകിച്ച് പ്രവാസികള്‍ക്ക്)

  മറുപടിഇല്ലാതാക്കൂ
 2. പ്രവാസിയുടെ ഓര്‍മയിലേക്ക് നാടും ഓണവും മേളവും ഓര്‍ക്കാന്‍ ഒരു അവസരം നല്ല ശ്രമം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മത കൊള്ളം..

  മറുപടിഇല്ലാതാക്കൂ
 4. നന്നായിരിക്കുന്നു
  നന്മകള്‍ക്ക് നന്ദി
  നല്ല ഒരു ബ്ലോഗ്ഗര്‍ ആവാന്‍ ദൈവം തുണക്കട്ടെ
  ഒരുപാട് ഇഷ്ടങ്ങള്‍ നേരുന്നു

  മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?
  പ്ലീസ് വിസിറ്റ്
  http://sandeshammag.blogspot.com

  മറുപടിഇല്ലാതാക്കൂ
 5. ഇത് നല്ല ഗാനം തന്നെ

  കൂടുതല്‍ ഇഷ്ടമാവുക പ്രവാസികള്‍ക്കു തന്നെയാണ്

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഹായ് ലച്ചു..
  എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്..
  ഇതിന്റെ വിഷ്വല്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി..
  നന്ദി..ഒരായിരം നന്ദി...

  മറുപടിഇല്ലാതാക്കൂ