2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

മൗനം....

ഒരു മനോഹര ഗാനം..


4 അഭിപ്രായങ്ങൾ:

 1. ശരിയാണ് മണോഹരം തന്നെ വളരെ ഇഷ്ടപ്പെട്ട്

  ഇവിടെന്നു അനവശ്യമായ ഈ വേഡ്സ് വേരിഫിക്കഷൻ എടുത്തു മാറ്റിയാൽ നന്നായിരുന്നു

  മറുപടിഇല്ലാതാക്കൂ
 2. "മൌനം നിറയെ പ്രണയം എന്‍ മൌനം പ്രണയം" പ്രണയ വരികള്ക്കെന്നും മധുരമാണല്ലോ. ഗാനം കൊള്ളാം

  നമുക്കിപ്പോള്‍ മലയാളിയെ വേണ്ടെന്നായിരിക്കുന്നുവോ?. മലയാളിയുടെ മുഖം കൊള്ളരുതാതതായിരിക്കുന്നുവോ? മലയാള ഗാനം. പശ്ചാത്തല ചിത്രീകരണത്തിലെ മുഖങ്ങളാവട്ടെ മലയാളിയുമായി ബന്ധമില്ലാത്തതും.

  ഈ ഗാനം ആസ്വദിപ്പിച്ചതിനു നന്ദി,
  --- ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 3. ഈ വാക്ക് തിട്ടപ്പെടുത്തല്‍ ആവശ്യമുണ്ടോ? അതുകൊണ്ടുള്ള പ്രയോജനമെന്തു?

  മറുപടിഇല്ലാതാക്കൂ
 4. പാട്ട്കേട്ട്നോക്കി...കുറച്ച്..
  വരാം...

  മറുപടിഇല്ലാതാക്കൂ