2010, മേയ് 7, വെള്ളിയാഴ്‌ച

ഒരു നല്ല ഗാനം

http://www.youtube.com/watch?v=aq1yHehjW1o

13 അഭിപ്രായങ്ങൾ:

 1. പാട്ടുകള്‍ ജീവനില്‍ ജീവനായ എനിക്ക് ലച്ചുവിന്റെ ബ്ലോഗ്‌ നല്ലവണ്ണം ഇഷ്ടം ആയി. ബ്ലോഗില്‍ തുടക്കക്കാരി ആയ എനിക്ക് ഇതൊക്കെ അത്ഭുതം ആയി.

  മറുപടിഇല്ലാതാക്കൂ
 2. ..
  പുതുഗാനങ്ങളിലെ സംഗീതം പലപ്പോഴും ഇഷ്ടമാകാറില്ല,
  വരികളിലെ അര്‍ത്ഥമില്ലാത്ത വാക്കുകളും, അതുകൊണ്ട് തന്നെ പുതിയവ കേള്‍ക്കാറൂള്ളത് പലപ്പോഴും ജനപ്രിയമല്ലാത്ത ഗാനങ്ങളാണ് - ഇതൊരു വൈരുദ്ധ്യമായ് തോന്നാം-

  ചില ഗാനങ്ങള്‍ ഇവിടെയും പരിചയപ്പെടുത്തുന്നുണ്ട്. താല്‍പ്പര്യമെങ്കില്‍ ഇവിടെ നിന്നെടുക്കാം അത് :)
  ..

  മറുപടിഇല്ലാതാക്കൂ
 3. ഇഷ്ടപെട്ടു.
  എന്റെ ബ്ലോഗിലെക്കും സ്വഗതം

  മറുപടിഇല്ലാതാക്കൂ
 4. ഇഷ്ടപെട്ടു.
  ഭംഗിയുള്ള പാട്ട്

  മറുപടിഇല്ലാതാക്കൂ